കേരളത്തിലെ ഇന്നത്തെ സ്വർണ്ണവില
സ്വർണ്ണവില സൂചിക സ്വർണ്ണം, സ്വർണ്ണത്തിന്റെ ഉപയോഗം

സ്വർണ്ണം

സ്വർണ്ണം
(മെറ്റ എ ഐ നിർമ്മിത ചിത്രം)

എന്താണ് സ്വർണ്ണം?

സ്വർണ്ണം ഒരു ലോഹമാണ് എന്ന് എല്ലാവർക്കും അറിയാമല്ലോ. വിദ്യുത്ചാലകത വളരെയുള്ള ലോഹമാണിത്. ഈ ലോഹം ലോകത്തിൽ വളരെ അപൂർവ്വമായി കാണപ്പെടുന്നു. എല്ലാ മറ്റു ലോഹങ്ങളേയും പോലെ ന്യൂക്ലിയർ ഫ്യൂഷൻ മൂലം നക്ഷത്രങ്ങൾക്കുള്ളിൽ സ്വർണ്ണം രൂപാന്തരപ്പെട്ടു എന്ന് പറയപ്പെടുന്നു. ഏകദേശം 2 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഒരു ഉൽക്കാപതനത്തിലൂടെയാണ് സ്വർണ്ണം ഭൂമിയിലേക്ക് എത്തപ്പെട്ടത് എന്ന് കരുതപ്പെടുന്നു. ഇന്ന് ഭൂമിയിൽ കണ്ടുപിടിക്കപ്പെട്ടതിനേക്കാൾ എത്രയോ അധികം സ്വർണ്ണം സമുദ്രാന്തർഗർത്തങ്ങളിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. ഒരിക്കലും തുരുമ്പുപിടിക്കാത്തതും നശിപ്പിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ഈ അപൂർവ്വ ലോഹം അതുകൊണ്ടു തന്നെ വളരെ വിലപിടിപ്പുള്ളതാണ്. സ്വർണ്ണം യഥാർത്ഥത്തിൽ തെളിഞ്ഞ മഞ്ഞ നിറമുള്ള ലോഹമാണെങ്കിലും ഇന്ന് കാണുന്ന സ്വർണ്ണത്തിന്റെ മറ്റു നിറങ്ങൾ ഇതിനോടു കൂടി വേറെ ലോഹങ്ങൾ ചേർത്തിട്ടാണ് നിർമ്മിക്കുന്നത്.

സ്വർണ്ണത്തിന്റെ ഉപയോഗം
(മെറ്റ എ ഐ നിർമ്മിത ചിത്രം)

സ്വർണ്ണത്തിന്റെ ഉപയോഗം

സ്വർണ്ണത്തിന്റെ ഉപയോഗങ്ങൾ എന്തൊക്കെയാണ്?

ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്നത് ആഭരണ നിർമ്മാണത്തിനു തന്നെയാണ്. സൗന്ദര്യബോധമുള്ള മനുഷ്യന് ആഭരണങ്ങൾ എന്നും പ്രിയപ്പെട്ടതാണല്ലോ. ഓരോ രാജ്യത്തിനും തനതായ ആഭരണ രൂപകൽപനാരീതി തന്നെയുണ്ട്. എങ്കിലും ഇന്ത്യയാണ് ഏറ്റവും കൂടുതൽ സ്വർണ്ണാഭരണങ്ങൾ ഉപയോഗിക്കുന്ന രാജ്യം. തെക്ക് ഏഷ്യൻ രാജ്യങ്ങളിലാണ് പടിഞ്ഞാറൻ രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ ശുദ്ധമായ സ്വർണ്ണം ഉപയോഗിച്ചുള്ള ആഭരണങ്ങൾ നിർമ്മിക്കപ്പെടുന്നത്. സൗന്ദര്യാത്മകതയും കലാമികവും ഒത്തു ചേർന്ന ആഭരണ രൂപകൽപന ഈ നാടുകളിലെ പ്രത്യേകതയാണ്. ഇന്ത്യയിൽതന്നെ കേരളത്തിന്റെ തനത് ആഭരണങ്ങളായ പാലക്ക, മുല്ലമൊട്ട് മാല, കാശുമാല , മാങ്ങ മാല, അവിൽമാല, നാഗപടം, ജിമുകി തുടങ്ങി കാലാതീതമായ ഡിസൈനുകൾ എല്ലാവരുടേയും മനം കവരുന്ന ആ ഭരണങ്ങളാണ്. തമിഴ് നാട്ടിലെ തനത് ചെട്ടിനാടൻ ആഭരണങ്ങളുടെയും കലാ വൈഭവം എടുത്തു പറയത്തക്കതാണ്.

മറ്റൊരു ഉപയോഗം വ്യാവസായികമായ കാര്യങ്ങൾക്കാണ്. സ്വർണ്ണത്തിന്റെ വിദ്യുത്ചാലകത കൊണ്ടും തുരുമ്പ് പിടിക്കാത്ത ലോഹമായതു കൊണ്ടും ധാരാളം ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണങ്ങളിൽ ചെറിയ രീതിയിൽ സ്വർണ്ണം ഉപയോഗിക്കുന്നുണ്ട്.

അതുപോലെ പല ഡെന്റൽ, മെഡിക്കൽ ആവശ്യങ്ങൾക്കും സ്വർണ്ണം ഉപയോഗിക്കുന്നതായി കാണുന്നുണ്ട്. ആരോഗ്യ രംഗത്തും ചികിത്സാ രംഗത്തും സ്വർണ്ണത്തിന്റെ ഉപയോഗങ്ങൾ പലതാണ്.

ശൂന്യാകാശ വാഹനങ്ങളിലും, സാറ്റലൈറ്റ്, മറ്റ് ഉപകരണങ്ങളിലും സ്വർണ്ണം ലൂബ്രിക്കന്റായും, ആവരണമായും ഉപയോഗിക്കുന്നതായി കാണാം.

ഇതിനെല്ലാം പുറമെയുള്ള ഏറ്റവും പ്രധാനമായി നിക്ഷേപമായാണ് സ്വർണ്ണം ഉപയോഗിക്കുന്നത്. ഏകദേശം 10 ശതമാനത്തോളം സ്വർണ്ണം നിക്ഷേപമായി ഗോൾഡ് കോയിനുകളായും ബുള്ള്യനുകളായും ഉപയോഗിക്കപ്പെടുന്നുണ്ട്. സാധാരണക്കാർ പോലും സ്വർണ്ണത്തെ ഒരു നിക്ഷേപമായാണ് കാണുന്നത്. ഉപയോഗിക്കുന്ന ആഭരണങ്ങൾ ആവശ്യം വരുമ്പോൾ പെട്ടെന്ന് പണമാക്കി മാറ്റാം എന്നുള്ള വസ്തുത എല്ലാവരെയും സ്വർണ്ണത്തിലേക്ക് വളരെയധികം ആകർഷിക്കുന്നു. ലോകരാജ്യങ്ങൾ സ്വർണ്ണത്തിന്റെ റിസർവിന് വളരെ പ്രധാന്യം കൊടുക്കുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കാക്കുന്നതിൽ സ്വർണ്ണ നിക്ഷേപങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്.

സ്വർണവില സൂചിക നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിന്റെ പങ്കെന്ത്?
സ്വർണവില സൂചിക എന്താണ് സ്വർണ്ണ ഇ ടി എഫുകൾ?

കേരളത്തിലെ സ്വർണ്ണവില
സ്വർണവില സൂചിക ജനുവരി 2023 സ്വർണവില സൂചിക ഫെബ്രുവരി 2023 സ്വർണവില സൂചിക മാർച്ച് 2023 സ്വർണവില സൂചിക ഏപ്രിൽ 2023 സ്വർണവില സൂചിക മെയ്‌ 2023 സ്വർണവില സൂചിക ജൂണ്‍ 2023 സ്വർണവില സൂചിക ജൂലായ്‌ 2023 സ്വർണവില സൂചിക ഓഗസ്റ്റ് 2023 സ്വർണവില സൂചിക സെപ്റ്റംബർ 2023 സ്വർണവില സൂചിക ഒക്ടോബർ 2023 സ്വർണവില സൂചിക നവംബർ 2023 സ്വർണവില സൂചിക ഡിസംബർ 2023 സ്വർണവില സൂചിക ജനുവരി 2024 സ്വർണവില സൂചിക ഫെബ്രുവരി 2024 സ്വർണവില സൂചിക മാർച്ച് 2024 സ്വർണവില സൂചിക ഏപ്രിൽ 2024 സ്വർണവില സൂചിക മെയ്‌ 2024 സ്വർണവില സൂചിക ജൂണ്‍ 2024 സ്വർണവില സൂചിക ജൂലായ്‌ 2024 സ്വർണവില സൂചിക ഓഗസ്റ്റ് 2024 സ്വർണവില സൂചിക സെപ്റ്റംബർ 2024 സ്വർണവില സൂചിക ഒക്ടോബർ 2024 സ്വർണവില സൂചിക നവംബർ 2024 സ്വർണവില സൂചിക ഡിസംബർ 2024 സ്വർണവില സൂചിക ജനുവരി 2025 സ്വർണവില സൂചിക ഫെബ്രുവരി 2025 സ്വർണവില സൂചിക മാർച്ച് 2025 സ്വർണവില സൂചിക ഏപ്രിൽ 2025 സ്വർണവില സൂചിക മെയ്‌ 2025 സ്വർണവില സൂചിക ജൂണ്‍ 2025 സ്വർണവില സൂചിക ജൂലായ്‌ 2025 സ്വർണവില സൂചിക ഓഗസ്റ്റ് 2025 സ്വർണവില സൂചിക സെപ്റ്റംബർ 2025 സ്വർണവില സൂചിക ഒക്ടോബർ 2025 സ്വർണവില സൂചിക നവംബർ 2025 സ്വർണവില സൂചിക ഡിസംബർ 2025 സ്വർണവില സൂചിക ജനുവരി 2026 സ്വർണവില സൂചിക ഫെബ്രുവരി 2026 സ്വർണവില സൂചിക മാർച്ച് 2026

18 കാരറ്റ് സ്വർണ്ണ വില
സ്വർണവില സൂചിക ജൂണ്‍ 2025 സ്വർണവില സൂചിക ജൂലായ്‌ 2025 സ്വർണവില സൂചിക ഓഗസ്റ്റ് 2025 സ്വർണവില സൂചിക സെപ്റ്റംബർ 2025 സ്വർണവില സൂചിക ഒക്ടോബർ 2025 സ്വർണവില സൂചിക നവംബർ 2025 സ്വർണവില സൂചിക ഡിസംബർ 2025 സ്വർണവില സൂചിക ജനുവരി 2026 സ്വർണവില സൂചിക ഫെബ്രുവരി 2026 സ്വർണവില സൂചിക മാർച്ച് 2026

വെള്ളി വില
സ്വർണവില സൂചിക ഓഗസ്റ്റ് 2025 സ്വർണവില സൂചിക സെപ്റ്റംബർ 2025 സ്വർണവില സൂചിക ഒക്ടോബർ 2025 സ്വർണവില സൂചിക നവംബർ 2025 സ്വർണവില സൂചിക ഡിസംബർ 2025 സ്വർണവില സൂചിക ജനുവരി 2026 സ്വർണവില സൂചിക ഫെബ്രുവരി 2026 സ്വർണവില സൂചിക മാർച്ച് 2026
2026 സ്വർണ്ണ വില
ജനുവരി 2026
ഫെബ്രുവരി 2026
മാർച്ച് 2026

18 കാരറ്റ് സ്വർണ്ണം 2026
ജനുവരി 2025
ഫെബ്രുവരി 2025
മാർച്ച് 2025

2026 വെള്ളി വില
ജനുവരി 2026
ഫെബ്രുവരി 2026
മാർച്ച് 2026

2025 സ്വർണ്ണ വില
ജനുവരി 2025
ഫെബ്രുവരി 2025
മാർച്ച് 2025
ഏപ്രിൽ 2025
മെയ്‌ 2025
ജൂണ്‍ 2025
ജൂലായ്‌ 2025
ഓഗസ്റ്റ് 2025
സെപ്റ്റംബർ 2025
ഒക്ടോബർ 2025
നവംബർ 2025
ഡിസംബർ 2025

2024 സ്വർണ്ണ വില
ജനുവരി 2024
ഫെബ്രുവരി 2024
മാർച്ച് 2024
ഏപ്രിൽ 2024
മെയ്‌ 2024
ജൂണ്‍ 2024
ജൂലായ്‌ 2024
ഓഗസ്റ്റ് 2024
സെപ്റ്റംബർ 2024
ഒക്ടോബർ 2024
നവംബർ 2024
ഡിസംബർ 2024

2023 സ്വർണ്ണ വില
ജനുവരി 2023
ഫെബ്രുവരി 2023
മാർച്ച് 2023
ഏപ്രിൽ 2023
മെയ്‌ 2023
ജൂണ്‍ 2023
ജൂലായ്‌ 2023
ഓഗസ്റ്റ് 2023
സെപ്റ്റംബർ 2023
ഒക്ടോബർ 2023
നവംബർ 2023
ഡിസംബർ 2023

18 കാരറ്റ് സ്വർണ്ണം 2025
ജൂണ്‍ 2025
ജൂലായ്‌ 2025
ഓഗസ്റ്റ് 2025
സെപ്റ്റംബർ 2025
ഒക്ടോബർ 2025
നവംബർ 2025
ഡിസംബർ 2025

2025 വെള്ളി വില
ഓഗസ്റ്റ് 2025
സെപ്റ്റംബർ 2025
ഒക്ടോബർ 2025
നവംബർ 2025
ഡിസംബർ 2025